നിയമസഭ തിരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. 55 പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
|
1. ഇരിക്കൂര്‍ – അഡ്വ. സജീവ് ജോസഫ്
2. ധര്‍മ്മടം – അബ്ദുല്‍ റഷീദ്
3. തലശ്ശേരി – കെ.പി. സാജു
4. പേരാവൂര്‍ – അഡ്വ. സണ്ണി ജോസഫ്
5. മാനന്തവാടി (എസ് ടി) ഉഷ വിജയന്‍
6. സുല്‍ത്താന്‍ബത്തേരി (എസ് ടി) ഐ.സി. ബാലകൃഷ്ണന്‍
7. കല്‍പ്പറ്റ – അഡ്വ. ടി. സിദ്ധിഖ്
8. നാദാപുരം – കെ.എം. അഭിജിത്ത്
9. കൊയിലാണ്ടി – അഡ്വ. കെ. പ്രവീണ്‍ കുമാര്‍
10. ബാലുശ്ശേരി എസ് സി വി.ടി. സൂരജ്
11. എലത്തൂര്‍ – വിദ്യ ബാലകൃഷ്ണന്‍
12. കോഴിക്കോട് നോര്‍ത്ത് – അഡ്വ. കെ. ജയന്ത്
13. നിലമ്പൂര്‍ – ആര്യാടന്‍ ഷൗക്കത്ത്
14. വണ്ടൂര്‍ എസ് സി എ.പി. അനില്‍ കുമാര്‍
15. തവനൂര്‍ – വി.എസ്. ജോയ്
16. പൊന്നാനി – നൗഷാദ് അലി
17. തൃത്താല – വി.ടി. ബല്‍റാം
18. കോങ്ങാട് എസ് സി കെ.എ. തുളസി
19. മലമ്പുഴ – എ. സുരേഷ്
20. പാലക്കാട് – രമേഷ് പിഷാരടി
21. തരൂര്‍ എസ് സി കെ.സി. സുബ്രഹ്‌മണ്യന്‍
22. ചിറ്റൂര്‍ – അഡ്വ. സുമേഷ് അച്യുതന്‍
23. നെന്മാറ – ടി. തങ്കപ്പന്‍
24. ആലത്തൂര്‍ – കെ.എന്‍. ഫെബിന്‍
25. മണലൂര്‍ – ടി.എന്‍. പ്രതാപന്‍
26. ഒല്ലൂര്‍ – അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
27. തൃശ്ശൂര്‍ – രാജന്‍ ജെ പല്ലന്‍
28. നാട്ടിക എസ് സി അഡ്വ. സുനില്‍ ലാലൂര്‍
29. കൈപ്പമംഗലം – ടി.എം. നാസര്‍
30. പുതുക്കാട് – കെ.എം. ബാബുരാജ്
31. ചാലക്കുടി – സനീഷ് കുമാര്‍ ജോസഫ്
32. കൊടുങ്ങല്ലൂര്‍ – ഒ.ജെ. ജനീഷ്
33. അങ്കമാലി – റോജി എം. ജോണ്‍
34. ആലുവ – അന്‍വര്‍ സാദത്ത്
35. പറവൂര്‍ – വി ഡി സതീശന്‍
36. എറണാകുളം – ടി.ജെ. വിനോദ്
37. തൃക്കാക്കര – ഉമ തോമസ്
38. കുന്നത്തുനാട് എസ് സി വി.പി. സജീന്ദ്രന്‍
39. മൂവാറ്റുപുഴ – ഡോ. മാത്യു കുഴല്‍നാടന്‍
40. വൈക്കം എസ് സി കെ. ബിനിമോന്‍
41. കോട്ടയം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
42. പുതുപ്പള്ളി – ചാണ്ടി ഉമ്മന്‍
43. അരൂര്‍ – ഷാനിമോള്‍ ഉസ്മാന്‍
44. ചേര്‍ത്തല – കെ.ആര്‍. രാജേന്ദ്ര പ്രസാദ്
45. ഹരിപ്പാട് – രമേശ് ചെന്നിത്തല
46. മാവേലിക്കര എസ് സി അഡ്വ. മുത്താര രാജ്
47. കരുനാഗപ്പള്ളി – സി.ആര്‍. മഹേഷ്
48. കൊട്ടാരക്കര – അഡ്വ. പി. ഐഷ പോറ്റി
49. പത്തനാപുരം – ജ്യോതികുമാര്‍ ചാമക്കാല
50. കുണ്ടറ – പി.സി. വിഷ്ണുനാഥ്
51. കൊല്ലം – അഡ്വ. ബിന്ദു കൃഷ്ണ
52. ചാത്തന്നൂര്‍ – സൂരജ് രവി
53. ചിറയിന്‍കീഴ് എസ് സി രമ്യ ഹരിദാസ്
54. വട്ടിയൂര്‍ക്കാവ് – കെ. മുരളീധരന്‍
55. കോവളം – എം. വിന്‍സന്റ്





