യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സുപ്രിം നാഷനൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനിക്ക് പകരക്കാരനെ നിയോഗിച്ച് ഇറാൻ. മുഹമ്മദ് ബാഗർ സോൽഗദ്ർ ആണ് ഇറാന്റെ പുതിയ സുപ്രിം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയെന്ന് ഐആർഎൻഎ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022




