04
May 2026
Mon
04 May 2026 Mon
K B Ganesh Kumar lost in Pathanapuram

കെ ബി ഗണേഷ് കുമാറിനെ പത്തനാംപുരം കൈവിട്ടു. യുഡിഎഫിന്റെ ജ്യോതികുമാര്‍ ചാമക്കാലയോട് 8310 വോട്ടുകള്‍ക്കാണ് കെ ബി ഗണേഷ് കുമാര്‍ തോറ്റത്. തുടക്കം മുതല്‍ തന്നെ ലീഡ് നേടാന്‍ ജ്യോതി കുമാറിനായി. ഗണേഷ് കുമാറിന്റെ വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളടക്കമുള്ള കാര്യങ്ങള്‍ വോട്ടര്‍മാരെ സ്വാധീനീച്ചതാണ് ജ്യോതി കുമാറിന് സഹായകമായത്. അപ്രതീക്ഷിതമായിരുന്നു മണ്ഡലത്തിലെ ജ്യോതി കുമാറിന്റെ മുന്നേറ്റം. പത്തനാപുരത്തെ എന്‍എസ്എസ് നേതൃത്വവും ഗണേഷ് കുമാറിന്റെ പരാജയം ആഘോഷിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: സംസ്ഥാനത്ത് മൂന്നിടത്ത് ബിജെപിക്കു ജയം