04
May 2026
Mon
04 May 2026 Mon
BJP wins three seats in Kerala

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ബിജെപിക്ക് ജയം. ചാത്തന്നൂര്‍, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. ചാത്തന്നൂരില്‍ ബി ബി ഗോപകുമാറാണ് എന്‍ഡിഎയ്ക്കു വേണ്ടി ആദ്യം അക്കൗണ്ട് തുറന്നത്. പിന്നാലെ കഴക്കൂട്ടത്ത് വി മുരളീധരനും നേമത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖറും വിജയിച്ചു. 104 സീറ്റുകളാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് 34 സീറ്റുകളില്‍ ഒതുങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: എം കെ സ്റ്റാലിന് തോല്‍വി