സംസ്ഥാനത്ത് നാലു ജില്ലകളില്‍ വരുന്ന 7 ദിവസത്തേക്ക് വൈദ്യുതി തടസ്സപ്പെടുമെന്ന് കെഎസ്ഇബി. പവര്‍ഗ്രിഡ് കോര്‍പറേഷന്റെ കോഴിക്കോട് 400 കെ വി സബ് സ്‌റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറിന്റെ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസ്സപ്പെടുക.
|
ഇന്നു മുതലുള്ള ഏഴു ദിവസത്തേക്കാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക. തകരാര്‍ പരിഹരിക്കാന്‍ ഏഴു ദിവസം വേണ്ടിവരുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.
ALSO READ: മങ്കടയില്‍ ഇടിമിന്നലേറ്റ് നാലു വിദ്യാര്‍ഥികള്‍ മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



