13
May 2026
Tue
13 May 2026 Tue
4 students dies in Mankada by hitting lightning

മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാലു വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. പന്തല്ലൂര്‍ മലയിലാണ് അപകടമുണ്ടായത്. വ്യൂ പോയിന്റ് സന്ദര്‍ശനത്തിനിടെയാണ് വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റത്. റഹീസ് (20), ഫഹദ്(19), ബഹാസ് (18), സിയാദ് (18) എന്നിവരാണ് മരിച്ചത്. രണ്ടു വിദ്യാര്‍ത്ഥികള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മങ്കടയിലെ വെള്ളില ഭാഗത്ത് പന്തല്ലൂരിലെ വ്യൂ പോയിന്റിലെത്തിയതായിരുന്നു വിദ്യാര്‍ഥികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ജോലി അന്വേഷിച്ച് കൊച്ചിയിലെത്തിയ കാസര്‍കോട് സ്വദേശിനി ബൈക്കില്‍ കാറിടിച്ചു മരിച്ചു