എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 15ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നായിരിക്കും ഫലം പ്രഖ്യാപിക്കുക. ഇന്ന് ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് ഫലം അന്തിമമായി വിലയിരുത്തി.
|
ഫല പ്രഖ്യാപനത്തിന് പുതിയ വിദ്യാഭ്യാസമന്ത്രിയെ കാക്കേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ വിദ്യാഭ്യാസവകുപ്പ് അധികൃതരെ അറിയിച്ചിരുന്നു. എസ്എസ്എല്‍സി പരീക്ഷാ ഫലം വൈകിയാല്‍ പ്ലസ് വണ്‍ പ്രവേശനത്തെ അടക്കം ബാധിക്കുന്ന സാഹചര്യത്തിലാണ് മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നത്.
ALSO READ: സി വി ഷണ്‍മുഖം അടക്കമുള്ള നേതാക്കളെ എഐഎഡിഎംകെയില്‍ നിന്നു പുറത്താക്കി
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



