വി. ഡി സതീശൻ മന്ത്രിസഭയിലെ മുസ് ലിം ലീഗിന്റെ മന്ത്രിമാരെ തീരുമാനിച്ചു. വൈകീട്ട് അഞ്ചിനു പ്രഖ്യാപിക്കും.പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ , പി കെ ബഷീർ ,കെ എം ഷാജി, വി ഇ അബ്ദുൽ ഗഫൂർ എന്നിവർ മന്ത്രിമാരാകും.ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി.
പാറയ്ക്കൽ അബ്ദുല്ലയെയും എ കെ എം അഷ്റഫിനെയും മന്ത്രി പട്ടികയിൽ നിന്ന് ഒഴിവാക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്തേക്കും. ആറ് കാബിനറ്റ് പദവിക്ക് ലീഗിന് അർഹതയുണ്ടെന്ന് നേതൃയോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
|
ജില്ലാ പ്രാതിനിധ്യമല്ല സംസ്ഥാന പ്രാതിനിധ്യമാണ് മന്ത്രിമാരുടെ നിർണയത്തിൽ പരിഗണിച്ചതെന്ന് പിഎംഎ സലാം പ്രതികരിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


