കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ മെയ് 28 ന്. സംസ്ഥാനത്ത് എവിടെയും ഇന്ന് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ മെയ് 18ന് ദുല്‍ഖഅ്ദ 30 പൂര്‍ത്തിയാക്കി മെയ് 19 ചൊവ്വാഴ്ച ദുല്‍ഹിജ്ജ ഒന്നാം തീയതിയായിരിക്കുമെന്ന് ഖാദിമാര്‍ അറിയിച്ചു.
|
സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്, സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്ദുല്ല ഹബീബ് അല്‍ ബുഖാരി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി എന്നിവരാണ് മെയ് 28നാവും ബലിപെരുന്നാളെന്ന് സ്ഥിരീകരിച്ചത്.
ALSO READ: കുടജാദ്രി സന്ദര്‍ശനത്തിനു പോയ മലയാളി സംഘം അപകടത്തില്‍ പെട്ട് രണ്ടുമരണം
Related
Latest News
Trending
കേരളത്തില്‍ ബലിപ്പെരുന്നാള്‍ മെയ് 28ന്
- 17-May-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



