കുടജാദ്രി സന്ദര്‍ശനത്തിനു പോയ മലയാളി സംഘം അപകടത്തില്‍ പെട്ട് രണ്ടുമരണം. എട്ടുപേര്‍ക്ക് പരിക്ക്. കര്‍ണാടകയിലെ കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോട്ടയം പാലാ സ്വദേശികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്. ഞായര്‍ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. കുടജാദ്രി ദര്‍ശനം കഴിഞ്ഞ് ജീപ്പില്‍ കൊല്ലൂരിലേക്ക് മടങ്ങവെ ദെളിയില്‍ വച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പും എതിരെ വന്ന ലോറിയും കൂട്ടിയിടിച്ചത്.
|
ALSO READ: അബൂദബിയിലെ ബറഖ ആണവനിലയത്തിനു നേരെ ഡ്രോണ്‍ ആക്രമണം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





