പശ്ചിമേഷ്യന്‍ സംഘര്‍ഷസാഹചര്യത്തില്‍ 8000 സൈനികരെയും 16 പോര്‍വിമാനങ്ങളും സൗദിയിലേക്ക് അയച്ച് പാകിസ്താന്‍. ഇരുരാഷ്ട്രങ്ങളും കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച സംയുക്ത പ്രതിരോധ കരാറിന്റെ ഭാഗമായാണ് പാകിസ്താന്‍ സൗദിയിലേക്ക് സൈനികരെ അയച്ചത്.
|
സൈനികര്‍ക്കും പോര്‍വിമാനങ്ങള്‍ക്കും പുറമേ ഡ്രോണ്‍ പ്രതിരോധ തോക്കുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും പാകിസ്താന്‍ സൗദിയിലെത്തിച്ചിട്ടുണ്ട്. സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനും മേഖലയുടെ സ്ഥിരതയെ പിന്തുണയ്ക്കുന്നതിനും പോരാട്ട തയ്യാറെടുപ്പ് മെച്ചപ്പെടുത്തുന്നതിനുമായാണ് നടപടിയെന്നാണ് വിശദീകരണം. ചൈനയുമായി ചേര്‍ന്ന് വികസിപ്പിച്ച പോര്‍വിമാനങ്ങളാണ് പാകിസ്താന്‍ സൗദിയിലെത്തിച്ചിട്ടുള്ളത്.
ALSO READ: കണ്ണൂരില്‍ പടക്കംപൊട്ടിത്തെറിച്ച് ഒമ്പതുവയസ്സുകാരന്‍ മരിച്ചു; മൂന്നു കുട്ടികള്‍ക്ക് പരിക്ക്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


