23
May 2026
Fri
മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി പാകിസ്താന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീര്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെത്തി. യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായുള്ള ഉന്നത തല ചര്‍ച്ചകളുടെ ഭാഗമാവാനാണ് ആസിം മുനീര്‍ ഇറാനിലെത്തിയത്. മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ നീക്കം സുഗമമാക്കുന്നതിനുള്ള കരാറിലേക്ക് ഇരുരാജ്യങ്ങളെയും എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്.
|
ALSO READ: കൊല്ലത്ത് വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍


