23
May 2026
Sat
23 May 2026 Sat
Bureaucratic shuffle in Kerala after UDF goverment sworn in

ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി യുഡിഎഫ് സര്‍ക്കാര്‍. പാട്ടീല്‍ അജിത് ഭഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായും പി. ബി നൂഹിനെ ജിഎസ്ടി കമ്മീഷണറായും നിയമിച്ചു. കെ ഇമ്പശേഖറിനെ വാട്ടര്‍ അതോറിറ്റി എംഡിയായും നിയമിച്ചു.വ്യവസായ വകുപ്പ് ഡയറക്ടറായി കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനെ നിയോഗിച്ചപ്പോള്‍ എന്‍ട്രന്‍സ് കമ്മീഷണറായി സ്‌നേഹില്‍ കുമാര്‍ സിങ്ങിനെയും നിയമിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: സിസിടിവി സ്ഥാപിച്ച് സൈനികനീക്കം പാക് ചാരനു ചോര്‍ത്തിനല്‍കിയ യുവാവ് പിടിയില്‍