12 കോടി രൂപയുടെ വിഷു ബമ്പര്‍ ലഭിച്ചത് കരുനാഗപ്പള്ളി സ്വദേശിക്ക്. ലോട്ടറി കച്ചവടക്കാരനായ പൊന്നനാണ് ബമ്പര്‍ സമ്മാനം ലഭിച്ചത്. പൊന്നനും ഭാര്യ രാധാമണിയും മകന് വിനോദ് കുമാറും ലോട്ടറി കൊണ്ടുനടന്നു വില്‍ക്കുന്നവരാണ്. ചെറിയൊരു വീട്ടിലാണ് മൂവരുടെയും താമസം.
|
വില്‍ക്കാനുള്ള ടിക്കറ്റ് എടുക്കാന്‍ പോയപ്പോഴാണ് തന്റെ ഭാഗ്യ നമ്പരായ രണ്ട് കണ്ട് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തതെന്ന് പൊന്നന് പറഞ്ഞു. VB 135452 എന്ന നമ്പരിലൂടെയാണ് പൊന്നന് ഒന്നാം സമ്മാനം ലഭിച്ചത്. .A 616453, VB 372020, VC 348224, VD 252972, VE 649598, VG 367998 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം.
ALSO READ: കോഴിക്കോട്ട് ദുരൂഹസാഹചര്യത്തില്‍ കാര്‍ കത്തി യുവതി മരിച്ച സംഭവത്തില്‍ പൊള്ളലേറ്റ ഭര്‍ത്താവും മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



