25
May 2026
Mon
25 May 2026 Mon
newely wedded bride dies in wasp attack

നവവരന്‍ കടന്നല്‍കുത്തേറ്റ് മരിച്ചു. പത്തനംതിട്ട കുന്നന്താനത്താണ് സംഭവം. സാന്‍ബി ജേക്കബ്(33) ആണ് മരിച്ചത്. കഴിഞ്ഞ പതിനൊന്നാം തീയതി ആയിരുന്നു സാന്‍ബിയുടെ വിവാഹം. മറ്റന്നാള്‍ ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു. വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോഴാണ് യുവാവിനെ കടന്നല്‍ കുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാല്‍സംഗക്കേസില്‍ മൊഴിമാറ്റി പരാതിക്കാരി