26
May 2026
Tue
നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഗൺമാൻമാരായിരുന്ന അഞ്ച്പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.
|
ഗൺമാൻ അനിൽ, എസ്കോർട്ട് പോലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർ സ്പെഷൽ ബ്രാഞ്ചിന് കീഴിലാണ് ജോലിയെടുക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ അന്യായമായി ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു എസ്ഐടി റിപ്പോർട്ട്. 2023 ഡിസംബറിലാണ് നടപടിക്കാധാരമായ സംഭവമുണ്ടായത്.
ALSO READ: ബലിപെരുന്നാളിന് മുമ്പ് ഗോഹത്യ നിരോധിക്കണമെന്ന് ഹരജി; എന്താണ് ഇത്ര തിരക്കെന്ന് സുപ്രിം കോടതി


