29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
passengers evacuated after found smoke in Indigo flight

പുറപ്പെടാനൊരുങ്ങവെ ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പുക കണ്ടെത്തി. ഇതോടെ യാത്രികരെ അടിയന്തരമായി ഒഴിപ്പിച്ചു. ബംഗളുരുവില്‍ നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തുന്ന 6ഇ 6017 വിമാനത്തിലാണ് ടേക്ക് ഓഫിനു മുമ്പായി പുക കണ്ടെത്തിയത്. വിമാനം റണ്‍വേയില്‍ പ്രവേശിച്ചതിനു പിന്നാലെ പുക ഉയരുകയും ഉടന്‍ തന്നെ യാത്രികരെ ഒഴിപ്പിക്കുകയുമായിരുന്നു. ഇതിനു ശേഷം യാത്രികര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയതായി ഇന്‍ഡിഗോ എയര്‍ലൈന്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ വയറുവേദനയ്ക്ക് ചികില്‍സ തേടിയ അവിവാഹിത ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement