തിരൂരങ്ങാടി എംഎല്‍എ പിഎംഎ സമീര്‍ എംഎല്‍എയുടെ ഭാര്യാമാതാവ് അന്തരിച്ചു. ചേളാരി സ്വദേശി കോലാക്കല്‍ മൂസക്കോയയുടെ ഭാര്യ ഹഫ്സ വയലിലകത്ത്(68)ആണ് മരിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന് നിലനിര്‍ത്തിയിരുന്നത്.
|
മക്കള്‍: നവാബ് ജാന്‍, നബീല്‍, നജ് വ, നഭ. മരുമക്കള്‍: പിഎംഎ സമീര്‍ എംഎല്‍എ, ജസീല്‍ കൊടുവള്ളി. പടിക്കല്‍ ടൗണ്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ALSO READ: അമേരിക്കയുടെ ഭീഷണിക്കെതിരേ ഒമാന്‍ പിന്തുണയുമായി ഇറാന്
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



