മലപ്പുറത്ത് റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. അരീക്കോട് സ്വദേശി ആസിഫിന്റെ മകന് ഇവാന് ആസിഫ് ആണ് മരിച്ചത്. ഊര്‍ങ്ങാട്ടിരിയിലെ കൊക്കോ വില്ല റിസോര്‍ട്ടിലെത്തിയതായിരുന്നു കുടംബം.
|
കുട്ടിയെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് സ്വിമ്മിങ് പൂളില്‍ നിന്ന് കണ്ടെത്തുന്നത്. ഉടന്‍ അരീക്കോട്ടെ സ്വകാര്യ ആശുപക്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ആസിഫും കുടുംബവും റിസോര്‍ട്ടിലെത്തിയത്. ഇന്ന് വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.
ALSO READ: അരൂരില്‍ പാമ്പ് കടിയേറ്റ് 13 കാരി മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


