14
Jun 2026
Sat
14 Jun 2026 Sat
actor salim kumar

കരള്‍ രോഗത്തിന് ചികില്‍സയിലുള്ള നടന്‍ സലിം കുമാര്‍ അതീവ ഗുരതരാവസ്ഥയില്‍. അമൃത ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സലിം കുമാറിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പരിശോധന തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക