യുഎസും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ 24 മണിക്കൂറിനുള്ളില്‍ പ്രാബല്യത്തിലാവുമെന്ന് പാകിസ്താന്‍. നാളുകളായി തുടരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുരാഷ്ട്രങ്ങളും അന്തിമ വെടിനിര്‍ത്തല്‍ കരാറിലേക്കെത്തുന്നതെന്നാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വിശദീകരണം.
|
മുമ്പെങ്ങുമുണ്ടാവാത്ത വിധത്തിലൊരു സമാധാന വ്യവസ്ഥയിലേക്ക് തങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ അത് നടപ്പാവുമെന്നാണ് പ്രതീക്ഷ. സമാധാനകരാറില്‍ ഇലക്ട്രോണിക്കായി ഒപ്പുവയ്ക്കുന്നതിനു ശേഷം അടുത്തയാഴ്ച സാങ്കേതിക തലത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ഷഹബാദ് ഷെരീഫ് എക്‌സ് പോസ്റ്റില്‍ അറിയിച്ചു.
ALSO READ: ഇന്ത്യന്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് അഞ്ചു മരണം
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


