17
Jun 2026
Mon
17 Jun 2026 Mon
strait of hormuz

ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോവുന്ന കപ്പലുകളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം. യുഎസും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണകളുടെ ഭാഗമായാണ് നടപടി. ടോള്‍ ഫീസ് ഈടാക്കില്ലെന്നും പകര്‍ സമുദ്ര സേവന നിരക്ക് ആണ് ഈടാക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. നാവിഗേഷന്‍ സേവനം, പരിസ്ഥിതി സംരക്ഷണം, കപ്പല്‍ ഇന്‍ഷുറന്‍സ് മറ്റ് അവസ്യ ചാര്‍ജുകളുമാണ് ഈടാക്കുകയെന്ന് മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: തമിഴ്‌നാട്ടില്‍ മൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുകൊന്നു; കുട്ടിയെ കൂട്ടിക്കൊണ്ടുപോയത് ബിസ്കറ്റ് നല്‍കി