13
Jun 2026
Thu
13 Jun 2026 Thu
akash thillankery award

തിരുവനന്തപുരം: പിഎസ്സി ബുള്ളറ്റിനില്‍ ഗുരുതര പിഴവ്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടിയ രാജേഷ് തില്ലങ്കേരിക്ക് പകരം ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ പടമാണ് വന്നത്. മെയ് 15ന് പ്രസിദ്ധീകരിച്ച പിഎസ്സി ബുള്ളറ്റിനിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളെക്കുറിച്ചുള്ള വിവരണത്തിലാണ് അബദ്ധം സംഭവിച്ചത്. ഉണ്ണി കെ.ആര്‍ സംവിധാനംചെയ്ത ‘എ പ്രെഗ്നന്റ് വിഡോ’ എന്ന സിനിമയുടെ തിരക്കഥ തയാറാക്കിയതിനാണ് രാജേഷ് തില്ലങ്കേരിക്ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചത്.

Akash Thillankery in PSC bulletin

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക