01
Jun 2026
Mon
01 Jun 2026 Mon
MBBS student committed suicide in Thrissur Jubilee mission medical college

തൃശൂരില്‍ എംബിബിഎസ് വിദ്യാര്‍ഥിനി നാലാം നിലയില്‍ നിന്ന് ചാടിമരിച്ചു. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി കോട്ടയം സ്വദേശി സ്‌നേഹ പൗലോസ് (20) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റല്‍ ബ്ലോക്കിന്റെ നാലാം നിലയില്‍ നിന്നാണ് കുട്ടി ചാടിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ALSO READ: വിദ്യാര്‍ഥികളെ ഉര്‍ദു പഠിപ്പിച്ചതിന് അധ്യാപകനെ സ്‌കൂളില്‍കയറി പോലീസുകാരുടെ മുന്നിലിട്ട് തല്ലി ബിജെപി നേതാവ്; വീഡിയോ നീക്കം ചെയ്യണമെന്ന് എക്‌സിനോട് പോലീസ്