പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പിഎഫ്‌ഐ മുന്‍ പ്രവര്‍ത്തകന്‍ എന്‍ഐഎ കോടതിയില്‍ കീഴടങ്ങി. എറണാകുളം സ്വദേശി ടി എ അയൂബാണ് കൊച്ചി എന്‍ഐഎ കോടതിയില്‍ കീഴടങ്ങിയത്. അയ്യൂബിനെ കണ്ടെത്തുന്നതിനായി ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ഇയാളെ കണ്ടെത്തുന്നയാള്‍ക്ക് ഏഴ് ലക്ഷം രൂപയാണ് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
|
ALSO READ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 21കാരന്‍ അറസ്റ്റില്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026



