01
Jul 2026
Wed
01 Jul 2026 Wed
Malayali man dies in Bahrain

മലയാളി യുവാവ് ഹൃദയാഘാതം മൂലം ബഹ്‌റയ്‌നില്‍ മരിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശി ഷംസുദ്ദീന്‍ ചുള്ളിയാട്ട്(26)ആണ് മരിച്ചത്. റിഫയിലെ പച്ചക്കറി കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഡിസംബറിലാണ് ഷംസുദ്ദീന്‍ ബഹ്‌റയ്‌നിലെത്തിയത്. നടപടികള്‍ പൂര്‍ത്തിയായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: കോഴിക്കോട്ട് മൂന്ന് ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 59കാരന്‍ അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക