കോഴിക്കോട് ബാലുശ്ശേരിയില്‍ മൂന്ന് ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 59കാരന്‍ അറസ്റ്റില്‍. മങ്ങാട് പുതുക്കുടി സ്വദേശി സി പി ലത്തീഫ് ആണ് അറസ്റ്റിലായത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
|
ബാലുശ്ശേരി പോലീസ് ഇയാള്‍ക്കെതിരേ മൂന്നു കേസുകളാണ് എടുത്തിട്ടുള്ളത്. ഇരുചക്രവാഹനത്തില്‍ ആണ്‍കുട്ടികളെ വീട്ടിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഈ സമയം പ്രതിയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പീഡനത്തിനിരയായ കുട്ടികളുടെ മാതാപിതാക്കളാണ് ലത്തീഫിനെതിരേ പോലീസില്‍ പരാതി നല്‍കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





