24
Jul 2026
Fri
24 Jul 2026 Fri
mother escapes after handed over her new born baby to unknown lady

നവജാതശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. വയനാട് സ്വദേശിനി ഷാഹിനയാണ് ജനിച്ച് 16 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അപരിചതയായ സ്ത്രീയെ ഏല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞത്. കുഞ്ഞിന്റെ അമ്മ തിരികെ വരാതായതോടെ ഈ സ്ത്രീയെ കുഞ്ഞുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുഞ്ഞിനെ മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ALSO READ: റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാര്‍ സിപിഐമ്മുകാര്‍ നശിപ്പിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കി ഇഡി