തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഇന്നത്തെ രാഷ്ട്രീയം പൂര്‍ണമായും ദുഷിച്ചുവെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. എക്‌സ് പോസ്റ്റിലൂടെയാണ് സിദ്ധരാമയ്യയുടെ നിലപാട് പ്രഖ്യാപനം.
|
2028ലെ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കില്ല. എന്നാലും രാഷ്ട്രീയത്തില്‍ സജീവമായും തുടരും. ജനങ്ങളുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും അവരുടെ ശബ്ദമായി താന്‍ നിലകൊള്ളുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ആഴ്ചകള്‍ക്ക് മുമ്പാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് കൈമാറിയത്.
ALSO READ: പിരിയുന്നത് ഒഴിവാക്കാന്‍ ഒരു യുവാവിനെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാര്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026



