15
Jul 2026
Mon
15 Jul 2026 Mon
Supreme court refuses to halt CJP protest march on Sep 5

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പോലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. പ്രതിഷേധത്തിന്റെ പേരിൽ പോലീസിന് അമിത അധികാരം പ്രയോഗിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പോലീസിനും കേന്ദ്ര സേനകൾക്കുമെതിരേ കേസെടുക്കണമെന്ന ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹരജികളിൽ നാളെ വിശദമായ വാദം കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പ്രതിഷേധക്കാർക്കു നേരെ പെല്ലറ്റ് ​ഗൺ ഉപയോ​ഗിച്ചതും ഷോക്ക് ബാറ്റൺ പ്രയോ​ഗിച്ചതും അടക്കമുള്ള ചെയ്തികൾക്കെതിരേ ​വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ നടപടികൾക്കെതിരേ സിജെപി അടക്കമുള്ളവർ കോടതിയെ സമീപിക്കുകയായിരുന്നു.

ALSO READ: മാസം 2 ലക്ഷം രൂപ ശമ്പളം, കടങ്ങൾ ഒന്നുമില്ല; എങ്കിലും താൻ ദരിദ്രനാണെന്ന് തോന്നുന്നതായി ബംഗളൂരു ടെക്കി; സോഷ്യൽ മീഡിയയിൽ വൻ ചർച്ച

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക