04
Sep 2026
Thu
04 Sep 2026 Thu
kasaragod death

കാസര്‍കോഡ് മടിക്കൈയിലെ കാഞ്ഞിരപ്പൊയിലില്‍ കൊടിമരത്തിന് കയര്‍ കഴുത്തില്‍ കുടുങ്ങി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. മൂന്ന് റോഡ് അംഗന്‍വാടിയിലെ കൊടിമരത്തിലെ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചത്. രാജേഷ് -നീതു ദമ്പതിയുടെ മകന്‍ അനേക് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. കാഞ്ഞിരപ്പൊയില്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയ അനേകിന്റെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Tags: Kasaragod News, Madikai News, Kanjirapoil Tragedy, Anganwadi Flagpole Death, School Student Accident, Kasaragod Police, Kasaragod Local News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക