ഇടുക്കി പീരുമേട്ടിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു. ഭർതൃപിതാവിനു വെട്ടേറ്റു.
|
ഗ്ലെൻമേരി സ്വദേശി പ്രിൻസ് ആണ് ഭാര്യ പ്രിയങ്ക(30), യുവതിയുടെ അമ്മ നേസം(62)എന്നിവരെ കൊലപ്പെടുത്തിയത്. പ്രിയങ്കയുടെ അച്ഛൻ ഇസ്രായേൽ വെട്ടേറ്റ പരിക്കുകളോടെ ചികിൽസയിലാണ്.
ബുധൻ രാത്രി ഏഴരയോടെ ഗ്ലെൻ മേരി തോട്ടം ലയത്തിലാണ് സംഭവം. പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



