ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി. തൃശൂർ പാലിയേക്കര ചിറ്റിശ്ശേരിയിൽ ആണ് സംഭവം. ചുമട്ടുതൊഴിലാളിയായ ചിറ്റിശ്ശേരി സ്വദേശി അപ്പു(57)വാണ് സഹോദരിയായ ഇന്ദിരയെ(64) കൊന്ന ശേഷം ആത്മഹത്യ ചെയ്തത്.
|
സഹോദരിയെ പരിപാലിക്കുന്നതിലെ ബുദ്ധിമുട്ടാണ് അപ്പുവിനെ കൃത്യത്തിനു പ്രേരിപ്പിച്ചത്. അപ്പുവിന് ഭാര്യയും മക്കളുമുണ്ട്.
ALSO READ: ധർമശാലയിൽ പാരാഗ്ലൈഡിങ്ങിനിടെ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





