27
Oct 2026
Tue
27 Oct 2026 Tue
Traffic law awareness through humas installation

കോഴിക്കോട്: ട്രാഫിക് നിയമങ്ങളും റോഡിൽ കാണിക്കേണ്ട മര്യാദകളും പൊതു സമൂഹത്തിൽ എത്തിക്കുന്നതിനായി നഗരത്തിലെ വിവിധ ഇടങ്ങളിൽ ഹ്യൂമൻ ഇൻസ്റ്റലേഷനുകൾ ഒരുക്കി വിസ്മയം കോളജിലെ വിദ്യാർഥികൾ. സിറ്റി ട്രാഫിക് പോലീസുമായി സഹകരിച്ചാണ് ബീച്ച്, പുതിയ സ്റ്റാൻ്റ് കിഡ്‌സൺ കോർണർ എന്നിവിടങ്ങളിലായി 9 ഹ്യൂമൻ ഇൻസ്റ്റലേഷനുകൾ ഒരുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിസ്മയം കോളേജ് പ്രിൻസിപ്പാൾ നിഷ റാം, ജനറൽ മാനേജർ സുരേഷ് കുമാർ , പ്രോഗ്രം കോ ഓഡിനേറ്റർ ഫാരിസ് കണ്ടോത്ത്, ഇൻസ്റ്റലേഷൻ ക്യൂറേറ്റർ ജവാദ്, നാഫി, കോളജ് ചെയർമാൻ ഷാദ് എന്നിവർ സംസാരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക