വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സിഐക്ക് സസ്പെൻഷൻ. പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡിസിആർബി) സിഐ ടി.കെ. വിനോദ് കൃഷ്ണയെ ആണ്സസ്പെൻഡ് ചെയ്തത്. എലവുംതിട്ട സിഐയായി ജോലി ചെയ്തിരുന്ന കാലത്താണ് ഇയാൾ യുവതിയുമായി പരിചയത്തിലായതെന്നാണ് റിപ്പോർട്ട്.
|
ഭാര്യയുമായി വിവാഹമോചനം നേടിയശേഷം യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ഒപ്പം താമസിപ്പിച്ചെന്നാണ് പരാതി. പേരൂർക്കടയിൽ സിഐയായി ജോലി ചെയ്തിരുന്ന സമയത്ത് യുവതിയെ തിരുവനന്തപുരത്തും ഒപ്പം താമസിപ്പിച്ചു.
പിന്നീട് വിവാഹവാഗ്ദാനത്തിൽനിന്ന് വിനോദ് കൃഷ്ണ പിന്മാറിയതോടെയാണ് യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സർവീസിൽനിന്ന് വിരമിക്കാൻ രണ്ടുവർഷം മാത്രം ശേഷിക്കെയാണ് സിഐക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടായിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
ഷെഫ് ദാമോദരൻ അന്തരിച്ചു
- 25-Oct-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





