22
Aug 2022
Thu
22 Aug 2022 Thu

ജമ്മു കശ്മീരിലെ രജൗരിയില്‍ സൈനികക്യാംപിനു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ക്ക് പരിക്ക്. ആക്രമണത്തിനെത്തിയ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഇന്നുപുലര്‍ച്ചെയാണ് സൈനികക്യാംപിനു നേരെ ആക്രമണം ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ ഏറെ നേരം നീണ്ടുനിന്നതായാണ് വിവരം.