29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
എന്‍എസ്എസ് ക്യാംപിനെത്തിയ പെൺകുട്ടികൾ വസ്ത്രംമാറുന്നത് ഒളിഞ്ഞുനോക്കി, ലൈം​ഗികച്ചുവയോടെ സംസാരിച്ചു ആർഎസ്എസ് നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്‍എസ്എസ് ക്യാംപിനിടെ പെൺകുട്ടികൾ വസ്ത്രംമാറുന്നത് ഒളിഞ്ഞുനോക്കുകയും ലൈം​ഗികച്ചുവയോടെ സംസാരിക്കുകയും ചെയ്ത ആർഎസ്എസ് നേതാവായ അധ്യാപകനെതിരേ പോക്‌സോ കേസ്. ഇടുക്കിയിലാണ് സംഭവം.

 

മുൻ ആർഎസ്എസ് പ്രചാരക് പ്രമുഖും, ബിജെപിയുടെ അധ്യാപക സംഘടനയായ ദേശീയ അധ്യാപക സംഘ് ജില്ലാ ഭാരവാഹിയുമായ പത്തനംതിട്ട സ്വദേശി ഹരി ആര്‍ വിശ്വനാഥ് ഹരി ആര്‍ വിശ്വനാഥനെതിരേയാണ് കേസെടുത്തത്. ഇയാൾക്കെതിരേ പെൺകുട്ടികൾ പരാതിയുമായി കഞ്ഞിക്കുഴി പൊലീസിനെ സമീപിക്കുകയായിരുന്നു. 

 

അതേസമയം പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇയാൾ പരാതിക്കാരിയുടെ സഹപാഠിയെ ഫോണിൽ വിളിച്ചു. കേസ് നല്‍കിയാല്‍ തന്റെ ഭാവി പോകുമെന്നും അകത്ത് പോകുമെന്നും ഇയാൾ പറയുന്നുണ്ട്. 

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement