22
Aug 2022
Fri
22 Aug 2022 Fri

തൃശ്ശൂര്‍ കിഴക്കേ കോടാലിയില്‍ മകൻ അമ്മയെ ഗ്യാസ് സിലിണ്ടറിനു തലയ്ക്കടിച്ച് കൊന്നു. കോടാലി സ്വദേശി ശോഭന (54) ആണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കൊലയ്ക്ക് ശേഷം ശോഭനയുടെ മകൻ വിഷ്ണു(24) പൊലീസിൽ കീഴടങ്ങി. കൊലപാതക ശേഷം പൊലീസ് സ്റ്റേഷനിലെത്തിയാണ് വിഷ്ണു കീഴടങ്ങിയത്. കൊലപാതക കാരണം വ്യക്തമല്ല. പോലീസ് വിഷ്ണുവിനെ ചോദ്യം ചെയ്ത് വരികയാണ്.