മേഖലയിലെ ആദ്യ ഇലക്ട്രിക് കാർഗോ വിമാനത്തിന് താൽക്കാലിക ലൈസൻസ് അനുവദിച്ച് യുഎഇ. പൂർണമായും ശുദ്ധോർജത്തിൽ പറക്കുന്ന വിമാനം പൂർണമായും കാർബൺ മുക്തവുമായിരിക്കും.
|
ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഷാർജ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മഖ്തൂം ആണ് ഇലക്ട്രിക് കാർഗോ വിമാനത്തിന് താൽക്കാലിക ലൈസൻസ് അനുവദിച്ചത്. ഷോപ്പിങ് മേഖലയുടെ ഭാവിയെ തന്നെ മാറ്റിമറിക്കുന്നതിനു സഹായകമാവുന്നതാവും നീക്കമെന്ന് ശൈഖ് മുഹമ്മദ് പ്രതികരിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



