നിയമസഭാ കൈയാങ്കളിക്കേസ് പ്രതികളായ മന്ത്രി വി ശിവന്‍കുട്ടി കെ ടി ജലീല്‍, സി കെ സദാശിവന്, കെ കുഞ്ഞഹമ്മദ്, കെ അജിത്ത് എന്നിവർ കോടതിയില്‍ ഹാജരായി. കോടതിയില്‍ ഹാജരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. എന്നാല്‍ അഞ്ച് പേരും കുറ്റം നിഷേധിച്ചു. ഈ മാസം 26ന് കേസ് വീണ്ടും പരിഗണിക്കും.
|
അതേസമയം മറ്റൊരു പ്രതിയായ ഇ പി ജയരാജന് കോടതിയില്‍ എത്തിയില്ല. മറ്റൊരു ദിവസം ഹാജരാകാമെന്ന് അഭിഭാഷകന് മുഖേന കോടതിയെ അറിയിക്കുകയായിരുന്നു. അസുഖം കാരണം ഹാജരാകാനാകില്ലെന്നായിരുന്നു ഇ പി ജയരാജന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



