കർണാടകയിലെ മൈസൂരിൽ ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം. ഉണ്ണിയേശുവിന്റെ രൂപം നശിപ്പിച്ചു. മൈസൂർ പെരിയപട്ടണത്തിലെ സെന്റ് മേരീസ് ചർച്ചിനു നേരെയാണ് ആക്രമണമുണ്ടായത്.
|
ക്രിസ്മസ് ആഘോഷം കഴിഞ്ഞ് രണ്ടുദിവസത്തിനു ശേഷമാണ് പള്ളിക്കുനേരെ അജ്ഞാതരുടെ ആക്രമണമുണ്ടായത്. പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
പിൻവാതിൽ തകർത്താണ് അക്രമികൾ പള്ളിക്കുള്ളിൽ കയറിയത്. പള്ളിയിലെ നേർച്ചക്കുറ്റിയിലുണ്ടായിരുന്ന പണവും അക്രമികൾ അപഹരിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



