22
Jan 2023
Sun
22 Jan 2023 Sun

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രി ജീവനക്കാരും സന്ദർശകരും ജനുവരി 2 മുതൽ ഫേസ് മാസ്ക് ധരിക്കണമെന്ന് അധികൃതർ അറിയിച്ചു. പുതുവർഷ ദിനത്തിലാണ് ആശുപത്രി അധികൃതർ ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോവിഡ് ബാധിതരായ മുതിർന്നവരെയും കുട്ടികളെയും 4 പർപ്പിൾ വാർഡിലാണ് അഡ്മിറ്റ് ചെയ്യുക, സന്ദർശകരും ജീവനക്കാരും പ്രധാന പ്രവേശനകവാടത്തിലൂടെ മാത്രമേ പ്രവേശിക്കാവൂ, അത്യാഹിത വിഭാ​ഗത്തിലൂടെ ആശുപത്രിയിൽ കയറാൻ ജീവനക്കാരെയും സന്ദർശകരെയും കയറാൻ അനുവദിക്കില്ല എന്നീ നിർദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്.