മനാമ: ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ചങ്ങരംകുളങ്ങര സ്വദേശി ലാലു എസ് ശ്രീധർ (51) ആണ് മരിച്ചത്.
|
10 വർഷമായി ബിസിനസ് നടത്തുകയായിരുന്നു. മുമ്പ് ബ്രിട്ടീഷ് എംബസിയിൽ ഡ്രൈവറായി ജോലി നോക്കിയിട്ടുണ്ട്.
ഭാര്യ – ജോസ്‍മി, ഇന്ത്യൻ സ്‍കൂൾ ടീച്ചറാണ്. മക്കൾ: ധാർമിക് എസ്. ലാൽ (ഇന്ത്യൻ സ്‍കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി), അനഘ.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



