ജിദ്ദ: മലപ്പുറം എ ആര്‍ നഗര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു. പുതിയത്ത് പുറായ (കുന്നുംപുറം) തൂമ്പത്ത് മുഹമ്മദിന്റെ മകന്‍ സിദീഖ് (54) ആണ് ജിദ്ദയിലെ താമസസ്ഥലത്ത് മരണപ്പെട്ടത്. ഹൃദയ സംബന്ധമായ അസുഖ ബാധിതനായിരുന്നു. ജിദ്ദയിലെ ഫിറോസിയ്യ ഏരിയയില്‍ കഫ്തീരിയ ജോലിക്കാരനായിരുന്നു.
|
ഭാര്യ പാത്തുമ്മു.മക്കള്‍ ഫാത്തിമ സുഹ്റ, മുഹമ്മദ് ഫാസില്‍, മുര്‍ഷിദ, മുഹമ്മദ് അമീന്‍. മയ്യിത്ത് ജിദ്ദയില്‍ മറവു ചെയ്യുന്നതിനുവേണ്ട നടപടികള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





