ദുബയ്: വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള മാസ്റ്റർ വിഷൻ രാജ്യാന്തര പുരസ്കാരം മെയ് 6 ,7 തിയ്യതികളിൽ ദുബയിലും അബൂദബിയിലുമായി നടത്തുമെന്ന് സംഘാടകർ അറിയിച്ചു . വരുൺ ഗാന്ധി എം പി ,കേരള വഖഫ് മന്ത്രി വി അബ്ദുറഹ്മാൻ ,കേന്ദ്രമന്ത്രി രാംദാസ് അതാവലെ മുഖ്യാതിഥികൾ ആയിരിക്കും .ഇന്ത്യൻ എഴുത്തുകാരൻ തുഷാർ ഗാന്ധി ,മുൻമന്ത്രി താരിഖ് അൻവർ ,ജസ്റ്റിസ് കുര്യൻ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും .മെയ് എട്ടിന് ദുബൈ ദുസിത് താനി ഹോട്ടലിൽ ബിസിനസ് കോൺഫറൻസ് നടത്തും.
|
സാമൂഹ്യ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, സിനിമ തുടങ്ങിയ മേഖലകളിൽ മികവ് പുലർത്തിയവർക്കാണ് അവാർഡുകൾ.മാസ്റ്റർ വിഷൻ എം ഡി എം എം റഫീഖ് ,ദുബയ് പൊലീസ് ഫസ്റ്റ് ലെഫ്റ്റ .ഖാലിദ് സഖർ അൽ ഹായ് , സിവിലിയൻ പൊലീസ് അസ്മ മശൂഖ് അലി ,ജോസഫ് ജോൺ ,രാമചന്ദ്രൻ ,ഫിറോസ് അബ്ദുല്ല എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





