ജിദ്ദ: മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് മുസ്തഫ തടയിൽ (56) ജിദ്ദയിൽ മരിച്ചു . കിങ്ഫഹദ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. ജിദ്ദയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
|
ഭാര്യ സുബൈദ, മക്കൾ യാസർ അറഫാത്ത്, മുഹമ്മദ് റാഫി, മിഗ്ദാദ്. രണ്ടുപേർ ജിദ്ദയിലുണ്ട്.
ദീർഘ കാലമായി ജിദ്ദയിൽ ജോലി ചെയ്തുവരികയായിരുന്നു.
മയ്യിത്ത് ജിദ്ദയിൽ തന്നെ സംസ്കരിക്കുന്നതിനുവേണ്ടിയുള്ള നടപടികർമങ്ങൾ നടന്നുവരുന്നതായി ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിന്റെ ചുമതലയുള്ള ഇസ്ഹാഖ് പൂണ്ടോളി അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


