റിയാദ്: നാട്ടില്‍ പോവുന്നതിനായി വിമാനത്തില്‍ കയറിയ കണ്ണൂര്‍ സ്വദേശി റിയാദില്‍ മരിച്ചു. ശ്രീകണ്ഠപുരം മലപ്പട്ടം മരിയാകണ്ടി സ്വദേശി മമ്മദ് കുഞ്ഞി(54)ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് റിയാദ് വിമാനത്താവളത്തിലാണ് സംഭവം.
|
റിയാദില്‍ നിന്ന് കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മമ്മദ് കുഞ്ഞി ടിക്കറ്റെടുത്തിരുന്നത്. സീറ്റിലിരുന്ന് ബെല്‍റ്റിട്ട ശേഷമാണ് മുഹമ്മദ് കുഞ്ഞിക്ക് ശാരീരികബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉടന്‍ തന്നെ കിങ് അബ്ദുല്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിതാവ്: ആബൂബക്കര്‍, മാതാവ്: ആയിശ
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


