29
Apr 2023
Sat
29 Apr 2023 Sat

തൊടുപുഴ: മൂന്നാറില്‍ കടുവയുടെ ആക്രമണത്തില്‍ വീണ്ടും പശു ചത്തു. കുണ്ടളക്കുടി ആദിവാസി മേഖലയിലാണ് കടുവയുടെ ആക്രമണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടുവാ ആക്രമണം രൂക്ഷമായ പ്രദേശമാണ് ഈ മേഖല. പ്രദേശത്ത് ഇതുവരെ ഏഴോളം പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്. വനപാലകര്‍ പ്രദേശത്ത് പരിശോധന നടത്തുന്നില്ലെന്നും, നഷ്ട്ടപരിഹാരം നല്‍കുന്നില്ലെന്നും നാട്ടകാര്‍ ആരോപിക്കുന്നുണ്ട്.