22
May 2023
Wed
22 May 2023 Wed

റിയാദ്: കളമശ്ശേരി സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. കളമശ്ശേരി സ്വദേശി ഷമീര്‍ അഞ്ചക്കുളം(28)മരിച്ചത്. ഷമീര്‍ ഓടിച്ചിരുന്ന വാഹനം സൗദിയിലെ ഹുഫൂഫില്‍ വച്ച് ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഷമീര്‍ തദ്ക്ഷണം മരിച്ചു. ഒമ്പതു മാസം മുമ്പാണ് ഷമീര്‍ ഡ്രൈവര്‍ ജോലിക്ക് സൗദിയിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>