ദുബയ്: കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സ്നേഹസംഗമം നടത്തി. ഷാർജ മുവൈല ഇംഗ്ലീഷ് സ്കൂളിലെ ഡിസേർട്ട് ക്യൂബ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സ്നേഹ സംഗമം യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹിയ തളങ്കര ഉദ്ഘാടനം ചെയ്തു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





